കോവിഡ് മുക്തരായവർ സ്വയം സംരക്ഷിക്കേണ്ടതെങ്ങനെ?
നമ്മളുടെ ശരീരത്തിന് ഏതെങ്കിലും ഒരു രോഗം ബാധിച്ചതിനു ശേഷം പൂർവസ്ഥിതിയിലേക്ക് എത്താൻ കുറച്ച് സമയം വേണ്ടിവരും. അത് കോവിഡ്-19 പോലുള്ള പകർച്ചവ്യാധി ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട.
ഈ അസുഖത്തിൽ നിന്നും രോഗമുക്തി നേടിയവര്‍...
അലോപ്പതിമരുന്നുകൾക്ക് 5 മികച്ച ആയുർവേദ ഇതരമാർഗങ്ങൾ
പ്രതിരോധവും, പ്രധിരോധ രീതിശാസ്ത്രവും പിന്തുടരുന്ന ലോകത്തിലെ ഏക സംവിധാനമാണ് ആയുർവേദം. സംസ്കൃതത്തിൽ ആയുർവേദം എന്നതിൻറ്റെ അർഥം “ജീവിത ശാസ്ത്രം” എന്നാണ്.
ആയുർവേദ പരിജ്ഞാനം 5,000 വർഷത്തിലേറെ ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്. ശരീരത്തെയും, മനസ്സിനെയും,...
നടുവേദന അകറ്റാൻ ജീവിതശൈലിയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ
ജീവിതത്തിൽ ഒരിക്കൽ എങ്കിലും നടുവേദന വരാത്ത ആരും കാണില്ല. 80% ആൾക്കാർക്കും ജീവിതത്തിൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ നടുവേദന ഉണ്ടാകാറുണ്ട്. പ്രായഭേദമില്ലാതെ കണ്ടുവരുന്ന ഡിസ്ക് തേയ്മാനമാണ് നടുവേദനയിലേക്ക് നയിക്കുന്നത്.
ഒട്ടുമിക്യ എല്ലാവർക്കും വ്യായാമത്തിലൂടെത്തന്നെ...
അശ്വഗന്ധയിലൂടെ നേടാം സമ്പൂർണ ആരോഗ്യം
ചെറിയ കുറ്റിച്ചെടിയായി വളരുന്ന അശ്വഗന്ധ അഥവാ അമുക്കുരു ആയുർവേദത്തിൽ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ള മരുന്നാണ്.
ഇന്ത്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന അശ്വഗന്ധ ഇന്ത്യൻ ജിൻസെംഗ്, റെന്നെറ് , പോയ്സൺ ഗൂസ്ബെറി എന്ന പേരുകളിലും അറിയപ്പെടുന്നുണ്ട്.
ഇന്ത്യയില്‍,ഗുജറാത്ത്,ഹരിയാന,മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാന്,മധ്യപ്രദേശ്, ...