നവജാത ശിശുവിനോട് ചെയ്യാൻ പാടില്ലാത്തത് എന്തെല്ലാം
ആദ്യമായി അമ്മയാകുന്നത് ഒരു അദ്വിതീയ അനുഭവമാണ്. “ഞാൻ ഇത് ചെയ്യുന്നത് ശെരിയാണോ?” - ഇത് പോലുള്ള ചോദ്യങ്ങളും സംശയങ്ങളും ഉത്കണ്ഠകളുമൊക്കെ ആദ്യമായി അമ്മമാരായവരിൽ സാധാരണയാണ്.
അനിശ്ചിതത്വമുള്ള ഈ ലോകത്തിൽ, ഓരോ പ്രവൃത്തിയും വസ്തുവും...
നിങ്ങൾക്ക് ഭക്ഷണം കഴിക്കുമ്പോൾ അലർജിയുണ്ടോ?
എല്ലാവർക്കും അവരവരുടേതായ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഉണ്ട്. എന്നാൽ ചിലരുണ്ട് പ്രിയപ്പെട്ട ഭക്ഷണങ്ങളൊന്നും അലർജി കാരണം കഴിക്കാൻ പറ്റാത്തവർ.
കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ ദോഷകരമാണ് എന്ന് തെറ്റിദ്ധരിച്ച് നമ്മുടെ ശരീരം അതിനെതിരെ പ്രതികരിക്കുമ്പോഴാണ് ഭക്ഷണ അലർജി...
ചുമയെ പിടിച്ചുകെട്ടാൻ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ചുമ യഥാർത്ഥത്തിൽ ഒരു നല്ല കാര്യമാണ്. നമ്മുടെ ശ്വാസകോശത്തിലും ശ്വാസനാളികളിലുമൊക്കെ ഉണ്ടാകുന്ന രോഗാണുക്കളെയോ അല്ലെങ്കിൽ മറ്റ് അന്യപദാർത്ഥങ്ങളെയൊക്കെ പുറന്തള്ളാൻ വേണ്ടിയാണ് സാധാരണഗതിയിൽ ചുമയുണ്ടാവുന്നത്. പക്ഷേ ഈ കാരണങ്ങൾ അല്ലാതെയും...
നിങ്ങൾക് അമിതമായ ദേഷ്യം വരാറുണ്ടോ ? നിയന്ദ്രിക്കാൻ 6 എളുപ്പവഴികൾ
കോപം എന്താണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ദേഷ്യപ്പെടാത്ത ആരും കാണില്ല.
ഇത് മറ്റെല്ലാത്തിനേയും പോലെ തന്നെ ഒരു സാധാരണ മനുഷ്യ വികാരം ആണ്. പക്ഷേ,...
കുട്ടികളിലെ പനിക്കുള്ള വീട്ടുവൈദ്യങ്ങൾ
കുട്ടികളിൽ പനി വരുന്നത് സാധാരണമാണ്. എന്നാൽ വിവരമുള്ള തീരുമാനം എടുക്കാൻ, കുട്ടികൾക്ക് പനി ഉള്ളത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. അണുബാധയെ ചെറുക്കാൻ മനുഷ്യ ശരീരം ഉപയോഗിക്കുന്ന ഒരു സ്വയം പ്രതിരോധ സംവിധാനമാണ് പനി....
നിങ്ങളുടെ കുഞ്ഞ് രാത്രി എന്തുകൊണ്ട് ഉറങ്ങുന്നില്ല?
കുട്ടികളിലെ സ്ഥിരമായ ഉറക്കമില്ലായ്മ പല കാരണങ്ങളാൽ ഉണ്ടാകാം. സാധാരണഗതിയിൽ കുഞ്ഞുങ്ങൾക്ക് പ്രതിദിനം ഏകദേശം 14 മണിക്കൂർ (അല്ലെങ്കിൽ കൂടുതൽ) ഉറക്കം ആവശ്യമാണ്.
കുഞ്ഞുങ്ങളിൽ ഒന്നോ രണ്ടോ രാത്രികൾ ഉറക്കമില്ലായ്മ സാധാരണ ഗൗരവമുള്ളതല്ല, എന്നാൽ...
ശരീര ആകൃതി നിലനിർത്താൻ ലളിതമായ വഴികൾ
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു എന്ന ചൊല്ല് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഈ പ്രപഞ്ചത്തിൽ കാണുകയില്ല.
എന്നാൽ പലപ്പോഴും നമ്മുടെ ജീവിത ശൈലികളും തിരക്കുകളുമൊക്കെ ഇതിനു...
വിഷാദത്തിനെതിരെ പോരാടാൻ വ്യായാമവും ഭക്ഷണ ക്രമങ്ങളും
ജീവിച്ചിട്ട് കാര്യമില്ല അല്ലെങ്കിൽ നിങ്ങളുടെ ജീവിതം ഒരു പരാജയമാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ മനസ്സിലാക്കുക നിങ്ങൾ വിഷാദരോഗത്തിന് ഇര ആവുകയാണ്. പ്രായഭേദം ഇല്ലാതെ പിടിപെടുന്ന ഒന്നാണ് വിഷാദ രോഗം. ഇതിനു കുട്ടിയെന്നോ പുരുഷനോ...
യോഗ ചെയ്യുന്നതിന് മുൻപ് അറിയേണ്ടതായ 8 കാര്യങ്ങൾ
നമ്മളിൽ മിക്യവരും യോഗയെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്ന ഒരു അഭ്യാസമായിട്ടാണ് കാണുന്നത്, പക്ഷേ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ അതിനുണ്ട്. യോഗ നമ്മുടെ മനസ്സും ശരീരവും തമ്മിൽ ഐക്യം കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു....
പ്രതിരോധശക്തി കൂട്ടാൻ ഔഷധ ചായകൾ
ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ, നമ്മുടെ പ്രതിരോധശേഷി ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നും തന്നെയില്ല.
നമ്മൾ അറിയാതെ തന്നെ ഒരോ ദിവസവും ആയിരക്കണക്കിന് അണുക്കൾ, വൈറസുകൾ, ബാക്ടീരിയ എന്നിവകളായിട്ട് നമ്മൾ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഇതിനാൽ...