ശരീരത്തിലെ ജലാംശം നിലനിർത്താൻ കഴിക്കേണ്ടത് എന്തെല്ലാം?
ശരിയായ ജലാംശം നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വാസ്തവത്തിൽ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ക്ഷീണം, തലവേദന, ചർമ്മ പ്രശ്നങ്ങൾ, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമായേക്കാം. ദഹന എൻസൈമുകളുടെ ഉത്പാദനം,...
ഗർഭിണികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങൾ
ഇനി ഇങ്ങനെയൊന്നും കഴിച്ചാൽ പോരാ, രണ്ടുപേർക്കുള്ളത് കഴിക്കണം" - എല്ലാ ഗർഭിണികളും സ്ഥിരമായി കേൾക്കുന്ന ഒന്നാണിത്. മനോഹരമായ അനുഭവങ്ങളും സന്തോഷവും നിറഞ്ഞ ഒന്നാണ് ഗർഭാവസ്ഥ. പക്ഷേ, ഈ ഒരു അവസ്ഥയിൽ നിങ്ങൾക്ക് ഒരുപാട്...
ഫാറ്റി ലിവർ ഉള്ളവർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരൾ. ഭക്ഷണങ്ങലിൽ നിന്നുള്ള ആവശ്യകരമായ പോഷകങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനും രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരൾ സഹായിക്കുന്നു. ഇവ വിവിധ അണുബാധകളെ ചെറുക്കുകയും കൂടാതെ...
കുട്ടികളിലെ പനിക്കുള്ള വീട്ടുവൈദ്യങ്ങൾ
കുട്ടികളിൽ പനി വരുന്നത് സാധാരണമാണ്. എന്നാൽ വിവരമുള്ള തീരുമാനം എടുക്കാൻ, കുട്ടികൾക്ക് പനി ഉള്ളത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. അണുബാധയെ ചെറുക്കാൻ മനുഷ്യ ശരീരം ഉപയോഗിക്കുന്ന ഒരു സ്വയം പ്രതിരോധ സംവിധാനമാണ് പനി....
ശരീര ആകൃതി നിലനിർത്താൻ ലളിതമായ വഴികൾ
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു എന്ന ചൊല്ല് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഈ പ്രപഞ്ചത്തിൽ കാണുകയില്ല.
എന്നാൽ പലപ്പോഴും നമ്മുടെ ജീവിത ശൈലികളും തിരക്കുകളുമൊക്കെ ഇതിനു...
ഈ ഫലങ്ങൾ കഴിച്ചാൽ ശരീരഭാരം കുറയും
പട്ടിണി കിടന്നാലോ വെറുതെ വ്യായാമം ചെയ്താലോ ഒന്നും പൊണ്ണത്തടി കുറയുക ഇല്ല. തടി നിയന്ത്രിക്കാനും കുറയ്ക്കാനുമൊക്കെ അതിൻറ്റേതായ വഴികളുണ്ട്. ശരിയായ ഡയറ്റ് പ്ലാനോടൊപ്പം ദിവസേന വ്യായാമങ്ങളും ചെയ്താൽ മാത്രമെ അമിത വണ്ണം കുറയ്ക്കാൻ...
നവജാത ശിശുവിനോട് ചെയ്യാൻ പാടില്ലാത്തത് എന്തെല്ലാം
ആദ്യമായി അമ്മയാകുന്നത് ഒരു അദ്വിതീയ അനുഭവമാണ്. “ഞാൻ ഇത് ചെയ്യുന്നത് ശെരിയാണോ?” - ഇത് പോലുള്ള ചോദ്യങ്ങളും സംശയങ്ങളും ഉത്കണ്ഠകളുമൊക്കെ ആദ്യമായി അമ്മമാരായവരിൽ സാധാരണയാണ്.
അനിശ്ചിതത്വമുള്ള ഈ ലോകത്തിൽ, ഓരോ പ്രവൃത്തിയും വസ്തുവും...
പ്രതിരോധശക്തി കൂട്ടാൻ ഔഷധ ചായകൾ
ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ, നമ്മുടെ പ്രതിരോധശേഷി ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നും തന്നെയില്ല.
നമ്മൾ അറിയാതെ തന്നെ ഒരോ ദിവസവും ആയിരക്കണക്കിന് അണുക്കൾ, വൈറസുകൾ, ബാക്ടീരിയ എന്നിവകളായിട്ട് നമ്മൾ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഇതിനാൽ...
മാനസികാരോഗ്യം നേടാൻ ചെയ്യേണ്ട കാര്യങ്ങൾ
ആരോഗ്യം എന്ന് കേൾക്കുമ്പോ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്നത് ശാരീരിക ആരോഗ്യമാണ്. എന്നാൽ ഒരു കാര്യം മനസിലാക്കുക, ശാരീരിക ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രയും തന്നെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യം.
പലപ്പോഴും...
നിങ്ങൾക്ക് ഭക്ഷണം കഴിക്കുമ്പോൾ അലർജിയുണ്ടോ?
എല്ലാവർക്കും അവരവരുടേതായ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഉണ്ട്. എന്നാൽ ചിലരുണ്ട് പ്രിയപ്പെട്ട ഭക്ഷണങ്ങളൊന്നും അലർജി കാരണം കഴിക്കാൻ പറ്റാത്തവർ.
കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ ദോഷകരമാണ് എന്ന് തെറ്റിദ്ധരിച്ച് നമ്മുടെ ശരീരം അതിനെതിരെ പ്രതികരിക്കുമ്പോഴാണ് ഭക്ഷണ അലർജി...